Sunday 24 January 2016

കൂട്ടുകാരെ .....
               എന്റെ  പേര്   നകു
ജി എൽ  പി എസ് , പുറങ്ങിലെ  നാലാം ക്ലാസ്സ്  വിദ്യാർത്ഥി .  കുട്ടി ബ്ലോഗിലെ  കൂട്ടുകാരുടെ  കൂടെ കൂടാനും , എന്റെ  ഇഷ്ട്ടങ്ങളും   ഞാ വരച്ച ചിത്രങ്ങളും  കൂട്ടുകാരുമായി  പങ്കുവയ്ക്കാൻ  ഞാനും ഇതാ ഇന്നു മുതൽ  നിങ്ങളുടെ കൂടെ .....